സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മേയ് 10, ചൊവ്വാഴ്ച

അസൂയയ്ക്ക് കയ്യും,കാലും മുളച്ചാല്‍ .......??
----------------------------------------------

*വളരെ കൃത്യമായ് പറയുകയാണെങ്കില്‍ ...അബുദാബിയില്‍ ഷെയ്ഖ് ഖസ്രജിയുണ്ട്..യു .എ ഇലെ മുന്‍ മതകാര്യ വകുപ്പ് മന്ത്രി ... അദ്ദേഹം അന്സാരുകളില്‍ പെട്ട മഹാനാണ് ..അദ്ധേഹത്തിന്റെ വീട്ടില്‍ അവരുടെ ഫാമിലി ഭദ്രമായ്‌ മുടി സൂക്ഷിച്ചു വെച്ചിട്ടുണ്ട് ..അത് എല്ലാ വര്ഷം റബീ-ഉല്‍ അവ്വല്‍ 12 നും , റമളാന്‍ 27 -ആം രാവിന്‍റെ അന്നും പ്രത്യേകം പുറതെടുക്കരുണ്ട് എന്ന് അവിടെയുള്ള രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു ..ഈ യാതാര്‍ത്ഥ്യം നിശേധിക്കുന്നില്ല..അതിനു വല്ലാത്ത പുണ്യവുമുണ്ട് ....അമ്പലക്കടവ് ഫൈസി "
.....ഇപ്പറഞ്ഞ മുടി ..ലക്ഷങ്ങളെ സാക്ഷിയാക്കി ഷെയ്ഖ് ഖസ്രജി കാന്തപുരതിനെ ഏല്പിച്ചപ്പോള്‍ അതെങ്ങിനെ വ്യാജനായ് ?? ഉ : അസൂയ ..കിട്ടിയത് കാന്തപുരതിനല്ലേ !

*വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ തിരുകേശ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും അറബിയില്‍ അന്‍-ജുമിനുറ്റ് പ്രസംഗിക്കാനും അവസരം ലഭിച്ച ആളാണത്ര.. ആബിദ് ഹുദവി സാഹിബ്. അന്‍-ജുമിനിറ്റ് പ്രസംഗിക്കുംബോഴായാലും ഒരു മിനിറ്റ് തിരുകേശം പ്രദര്‍ശിപ്പിക്കുംബോഴായാലും ഗസ്-റ്ജിയുടെ കൈയിലുള്ള മുടിക്കെട്ടില്‍ ഒരു ഇരുപതിനായിരും മുടിയുണ്ടാകുമെന്ന് എണ്ണിത്തിട്ടപ്പെടുത്താനും മുടിക്ക് ഒരു മീറ്ററോളം നീളമുണ്ടാകുമെന്ന് അളന്ന് തിട്ടപ്പെടുത്താനും ഹുദവിക്ക് സാധിച്ചത് കറാമത് കൊണ്ടാവാന്‍ വഴിയില്ല, മറിച്ച് ദാറുല്‍ ഹുദയില്‍ നിന്നും പഠിച്ച ‘ഗണിത ശാസ്ത്ര’ത്തിന്‍റെ മികവായിരിക്കാം...
.....എന്നാല്‍ ഇതൊക്കെ അറിഞ്ഞിട്ടും അതിലൊരു കേശമെങ്കിലും തരുമോ ? എന്ന് ഖസ്രജിയോടു ഹുദവി സാഹിബ്‌ .. യാചിച്ചത് എന്തിനു വേണ്ടിയായിരുന്നു ? ഉ : മുടി തിരു കേശം തന്നെ ! രോഗം അസൂയ.. കിട്ടാത്ത മുന്ദിരി പുളിക്കും !!

*മുടിയുടെ നിജന സ്ഥിതിയരിയന്‍ അമ്പലക്കടവ് ഫൈസി കാന്തപുരത്തിന് വിളിച്ചപ്പോള്‍ മോനെ ... എന്ന് വിളിച്ചെന്ന് അമ്പലക്കടവ് ! എന്നാല്‍ സമസ്തയുടെ തീരുമാനമറിയാന്‍ സുന്നി പ്രവര്‍ത്തകന്‍..എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ .. കൂടതായ് ഫയ്സിക്ക് വിളിച്ചപ്പോള്‍ ..തന്ത യ്ക്ക് വിളിച്ചെന്ന് ...ജിഷാന്‍ മാഹി..
......സംസ്കാര ശുദ്ധി .

*തിരു കേശം കത്തിച്ചു നോക്കണമെന്ന്-ചെറുശ്ശേരി "
ഇത് കേട്ട് കാന്തപുരം വിഭാഗം എങ്ങാനും ഈ ദൌത്യത്തിന് മുതിര്‍ന്നു മുടി കത്താതെ വന്നാല്‍ തങ്ങളുടെ ഗൂഡ നീക്കങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതി ...മുടി ചില ടെക്നിക്കുകള്‍ വഴി നിര്മിച്ചതനെന്നും അത് കത്തൂലെന്നും ...കൂരിയാടെന്റെ മറു മൊഴി .
   ...കുടുങ്ങി മുടി കത്തിയാലും.. കത്തിയില്ലേലും വ്യാജന്‍ !
-

------------അല്ല മോനെ അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുവ ..ഇവര്‍കെന്താ.. രോഗം ??? അസൂയ തലക്ക് പിടിച്ചതാ...ഉസ്താതെ.. !!

4 അഭിപ്രായങ്ങൾ:

  1. തിരുകോശ പള്ളി എന്ന് പറഞ്ഞു നിങ്ങള്‍ ഒരുപാട് ആളുകളോട് 1000 Rps പിരിപ്പിച്ചുട്ടുണ്ടല്ലോ. നമുക്ക് പള്ളി ഉണ്ടാവുമോ..?
    ഇവിടെ ഗള്‍ഫിലെ പാവപ്പെട്ട വിശ്വാസികളോട് വരെ 100 Dhs പിരിയിപ്പിച്ചിട്ടു. പള്ളി ഉണ്ടാകുന്നില്ലങ്കില്‍ നിങ്ങള്‍ ആ കാശ് തിരിച്ചു കൊടുക്കുമോ..? അല്ലാഹുവിന്റെ ദീനിന്റെ പേര് പറഞ്ഞു പിരിയിപ്പിച്ച കാഷിന് സമാദാനം പറയേണ്ടി വരും.
    ഈ മുടിയുടെ പേരില്‍ നിങ്ങള്‍( നിങ്ങളുടെ നേതാക്കന്മാര്‍ ) എത്ര കളവ് പറഞ്ഞിട്ടുണ്ട്..? നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ..? ആ പറഞ്ഞ കളവുകള്‍ ഓര്‍ക്കുന്നുണ്ടോ..?
    നിങ്ങള്‍ മര്‍കസ് സമ്മേളനത്തില്‍ പറഞ്ഞ സനദ് മാറ്റിയില്ലേ, അവിടെ വന്ന ആയിരകണക്കിന് ആളുകളെ വിഡ്ഢികളാക്കിയില്ലേ...!
    ആ സനദ് എത്ര പ്രാവശ്യം നിങ്ങള്‍ മാറ്റി...? അല്ലാഹുവിന്റെ റസൂലിന്റെ പേരില്‍ നിങ്ങള്‍ എത്ര കളവു പറഞ്ഞു സഹോദരാ..., സ്വോപ്ന ജീവികള്‍ എന്ന് വരെ നിങ്ങളുടെ പണ്ഡിതന്മാരെ വിളിപ്പിചില്ലേ...!
    നിങ്ങളുടെ അണികള്‍ തന്നെ ആ മുടിയെ വിശ്വസിക്കുന്നില്ല..... ഇയാള്‍ക്ക് ആ മുടിയുടെ പരമ്പര (സനദ്) കൊണ്ടുവരാന്‍ പറ്റുമോ..?

    മറുപടിഇല്ലാതാക്കൂ
  2. ഇതിനല്ലം മറുപടി ഈ website നോക്കുക
    http://hidaya.do.am/forum/10-1343-1

    മറുപടിഇല്ലാതാക്കൂ