കഴിഞ്ഞ പോസ്റ്റില്‍ നബി (സ) എത്രത്തോളം മുടി വളര്‍ത്തിയിരുന്നു എന്ന് നാം കണ്ടു
ഇതു വരെ അതിനെ ആരും ഗന്ടിച്ചു കാണാത്തത് എതിരാളികള്‍ എത്രയും കാലം നബി (സ) തങ്ങളുടെ പേരില്‍ ഇതു വരെ പ്രചരിപ്പിച്ച വാസ്തവ വിരുദ്ധമായ കാര്യങ്ങളില്‍ നിന്ന് അവര്‍ തൌബ ചെയ്തു മടങ്ങുമെന്ന് പ്രതീക്ഷിക്കാം അതല്ല ഇതിനു മറുപടി ഉണ്ടെങ്കില്‍ അവര്‍ പരസ്യമായി അത് പ്രസിദ്ധീകരിക്കട്ടെ
ഇനി നമുക്ക് നോക്കാനുള്ളത് സ്വഹാബികള്‍ എങ്ങിനെ മുടി വളര്‍ത്തി യിരുന്നു എന്നാണ് അതോടപ്പം സാദാരണ എല്ലാവര്‍ക്കുമുണ്ടാവുന്ന അതല്ല വിവരമുള്ളവര്‍ എന്ന് കൊട്ടി ഗോഷിക്കപ്പെടുന്ന ആളുകള്‍പോലും ഉന്നയിക്കുന്ന ഒരു സംശയത്തിനു മറുപടിയും ഈ മെയിലില്‍ വിടുന്നു പല സുഹുര്തുക്കളും ഈ സംശയം നിരീക്ഷകനോടു ഉന്നയിച്ചത് കൊണ്ടും നിരീക്ഷകന് മനസ്സിലാക്കാന്‍ സാധിച്ച മുന്‍കാല പണ്ഡിതരുടെ ഉദ്ധരണി ഇതോടു കോടി ചേര്‍ക്കുന്നതാണ്
ആദ്യമായി മുന്‍ മെയിലില്‍ പറഞ്ഞത് പോലെ സ്വഹാബികള്‍ എത്രത്തോളം കേശം വളര്‍ത്തിയിരുന്നു എന്ന് നോക്കാം :ഇമാം ബൈഹഖി തന്റെ മാരിഫത് സ്സുനന്‍ വല്‍ ആസാര്‍ എന്ന ഹദീസ് ഗ്രന്ഥത്തില്‍ പറയുന്നു
قال : أخبرني سعيد بن أبي سعيد المقبري ، عن أبيه ، أنه رأى أبا رافع مولى رسول الله صلى الله عليه وسلم ، مر بحسن بن علي يصلي ، قد غرز ضفيرته في قفاه ، فحلها أبو رافع ، فالتفت إليه الحسن مغضبا ، فقال أبو رافع : أقبل على صلاتك ، ولا تغضب ، فإني سمعت رسول الله صلى الله عليه وسلم ، يقول : « ذلك كفعل الشيطان » يعني مقعد الشيطان ، يعني مغرز ضفره……
നബി (സ) യുടെ മൌല അബു റാഫി എന്നവര്‍ ഒരവസരത്തില്‍ അലി (റ) ന്റെ മകന്‍ ഹസന്‍ (റ) ന്റെ അരികില്‍ കൂടി നടന്നു പോയി അദ്ദേഹം തന്റെ തലമുടി പിരടിയില്‍ കെട്ടി വെച്ച രീതിയില്‍ നിസ്കാരത്തില്‍ പ്രവേശിചിരിക്കയാണ് ഇതു കണ്ട അബു റാഫി(റ) എന്നവര്‍ ഹസന്‍ എന്നവരുടെ ആ കെട്ടിവെച്ച മുടി അഴിച്ചിട്ടു അപ്പോള്‍ കോപകുലനായി ഹസന്‍ (റ) തിരിഞ്ഞു നോക്കി അപ്പോള്‍ അബു റാഫി(ര)എന്നവര്‍ പറഞ്ഞു കോപിക്കേണ്ട, നിസ്കാരം തുടര്‍ന്നോളൂ ഞാന്‍ നബി(സ) തങ്ങള്‍ പറയുന്നത് കേട്ടിടുണ്ട് ഇപ്പ്രകാരം നിസ്കാരത്തില്‍ മുടി കെട്ടി വെക്കുന്നത് പിശാജിനു ഇരിക്കാനുള്ള ഇരിപ്പടമാണ് ഒരുക്കുന്നത് (ബൈഹഖി )
ഈ സ്വഹാബി തന്നെ ഒരു അവസരത്തില്‍ തന്റെ മുടി കെട്ടി വെച്ച് നിസ്കരിക്കുന്നത് കണ്ട നബി (സ) തങ്ങള്‍ ഈ സ്വഹാബിയുടെ മുടി അഴിച്ചു വിട്ടതായി നിസ്കരിക്കുംപോള്‍ അപ്പ്രകാരം ചെയ്യരുതെന്ന് പറഞ്ഞതായും ഉള്ള കാര്യം അനുസ്മരിക്കുന്നത് ഇബ്നു അബീശൈബ (റ) ഉദ്ധരിക്കുന്നത് കാണുക
(272) الرجل يصلي وشعره معقوص (1) حدثنا أبو أسامة عن شعبة عن المخول عن أبي سعد عن أبي رافع قال مر بي النبي صلى الله عليه وسلم وأنا ساجد قد عقت شعري فحله أو قال فنهاني عنه.
അപ്പോള്‍ ഈ രണ്ടു സ്വഹാബികളും മുടി നല്ലത് പോലെ നീട്ടി വളര്‍ത്തിയിരുന്നു എന്ന് നമുക്ക് മനസ്സിലായി നബി (സ) ഇവരോട് മുടി എങ്ങിനെ നീട്ടി വളര്‍ത്തരുത് എന്നല്ല പറഞ്ഞത് മറിച്ചു നിസ്കാരത്തില്‍ പുരുഷന്മാര്‍ എങ്ങിനെ മുടി കെട്ടി വെച്ച് നിസ്കരിക്കരുത് എന്നാണ് പറഞ്ഞത്
മഹാനായ ഹുസൈന്‍ (റ) ന്നു നീണ്ട മുടി ഉണ്ടായിരുന്നു എന്ന്(മുസന്നഫ് അബീശൈബ )
മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് കാണുക في اتخاذ الجمة والشعر (1) حدثنا أبو بكر قال حدثنا المطلب بن زياد عن السدي قال : رأيت الحسين بن علي وجمته خارجة من تحت عمامته.
ഇമാം സുദ്ധി (റ) പറയുന്നു ഞാന്‍ ഇമാം ഹുസൈന്‍ (റ)ന്നു നീണ്ടമുടി ഉള്ളതായി കണ്ടിട്ടുണ്ട് ഇബ്നു (മുസന്നഫ് അബീശൈബ )
ഇനി മഹാനായ അബ്ദുല്ലഹിബ്നു മസ്ഊദ് (റ) എങ്ങിനെ മുടി വളര്‍ത്തിയിരുന്നു എന്ന് നമുക്ക് നോക്കാം ..മഹാനവര്കളുടെ കേശം തന്റെ തോളെല്ലു വരെ നീണ്ടു കിടന്നിരുന്നു മഹന്‍ നിസ്കരിക്കാന്‍ നിന്നാല്‍ ആ മുടി തന്റെ ചെവിക്കപ്പുരതെക്ക് ഇടാര്‍ ആയിരുന്നു പതിവ് (അത്തംഹീദ്)
ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്നത് കാണുക ..
حَدَّثَنَا عَمْرُو بْنُ سَوَّادٍ الْعَامِرِىُّ أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ أَخْبَرَنَا عَمْرُو بْنُ الْحَارِثِ أَنَّ بُكَيْرًا حَدَّثَهُ أَنَّ كُرَيْبًا مَوْلَى ابْنِ عَبَّاسٍ حَدَّثَهُ عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ أَنَّهُ رَأَى عَبْدَ اللَّهِ بْنَ الْحَارِثِ يُصَلِّى وَرَأْسُهُ مَعْقُوصٌ مِنْ وَرَائِهِ فَقَامَ فَجَعَلَ يَحُلُّهُ فَلَمَّا انْصَرَفَ أَقْبَلَ إِلَى ابْنِ عَبَّاسٍ فَقَالَ مَا لَكَ وَرَأْسِى فَقَالَ إِنِّى سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « إِنَّمَا مَثَلُ هَذَا مَثَلُ الَّذِى يُصَلِّى وَهُوَ مَكْتُوفٌ »
അബ്ദുല്ലഹിബ്നു അബ്ബാസ് (റ) ഒരിക്കല്‍ അബ്ദുല്ലഹിബ്നുല്‍ ഹാരിസ് (റ) തന്റെ മുടി കെട്ടി വെച്ച് നിസ്കരിക്കുന്നത് കാണുകയുണ്ടായി അപ്പോള്‍ ഇബ്നു അബ്ബാസ് (റ) ആ മുടി കേട്ട് അഴിച്ചു വിട്ടു നിസ്കാരം കഴിഞ്ഞപ്പോള്‍ അബ്ദുല്ലഹിബ്നുല്‍ ഹാരിസ് (റ) ചോദിച്ചു എന്താണ് എന്റെ മുടിക്ക് പ്രശ്നമുള്ളത് എന്ന് ചോദിച്ചു അപ്പോള്‍ ഇബ്നുഅബ്ബാസ് (റ) പറഞ്ഞു ഇങ്ങിനെ മുടി കെട്ടി നിസ്കരിക്കുന്നവന്‍ കയ്യും കാലും കെട്ടി നിസ്കരിക്കുന്നവനെ പോലെയാണ് എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്( മുസ്ലിം )
മഹാനായ സ്വഹാബി അബു ഖതാഥ (റ) പറയുന്നു
أَخْبَرَنَا عَمْرُو بْنُ عَلِيٍّ قَالَ حَدَّثَنَا عُمَرُ بْنُ عَلِيِّ بْنِ
مُقَدَّمٍ قَالَ حَدَّثَنَا يَحْيَى بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ الْمُنْكَدِرِ عَنْ أَبِي قَتَادَةَ قَالَ
كَانَتْ لَهُ جُمَّةٌ ضَخْمَةٌ فَسَأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَمَرَهُ أَنْ يُحْسِنَ إِلَيْهَا وَأَنْ يَتَرَجَّلَ كُلَّ يَوْمٍ
“എനിക്ക് വലിയ തിങ്ങി നിറഞ്ഞ തോളറ്റം വരെ ഉള്ള മുടി ഉണ്ടായിരുന്നു ഇതു സന്ബന്ധിച്ചു ഞാന്‍ നബി(സ) യോട് ചോദിച്ചു നബി(സ) തങ്ങള്‍ പറഞ്ഞു നിങ്ങള്‍ അതിനെ നല്ലത് പോലെ പരിപാലിക്കുക ദിവസവും വാര്‍ന്നു വെക്കുക എന്ന് ( നസാഇ)
ഇബ്നു അബീ ശിബ തന്നെ പറയട്ടെ
حدثنا أبو بكر قال حدثنا يحيى بن سعيد عن ابن جريج عن عطاء قال : كان
لعبيد بن عمير خصلتان.
ഉബൈടുബ്നു ഉമൈര്‍ എന്നവര്‍ക്ക് നീണ്ട രണ്ടു മുടികെട്ടുകള്‍ ഉണ്ടായിരുന്നു (മുസന്നഫ് അബീശൈബ )
ഇബ്നു അബ്ബാസ് (റ) ഇബ്നുല്‍ ഹനഫിയ്യ (റ) ഇബ്നു സുബൈര്‍ (റ) ഇബ്നു ഉമര്‍(റ) ജാബിര്‍ (റ) ഖാസിം (റ)എന്നിവര്‍ക്ക് നീണ്ട മുടി ഉണ്ടായിരുന്നു എന്ന് ഇബ്നു അബീ ശൈബ (റ) ഉദ്ധരിക്കുന്നത് കാണുക
حدثنا أبو بكر قال حدثنا وكيع عن هشام قال : رأيت ابن عمر وجابرا ولكل واحد منهما جمة.
(4) حدثنا أبو بكر قال حدثنا وكيع عن سفيان عن أبي إسحاق عن هبيرة قال : كان لعبدالله شعر يصفه على أذنيه.
(5) حدثنا أبو بكر قال حدثنا وكيع قال حدثنا أفلح قال : رأيت للقاسم جمة.
حدثنا أبو بكر قال حدثنا الفضل عن عبد الواحد بن أيمن قال : رأيت ابن الزبير وله جمة إلى العنق ، وكان يفرق.
(16) حدثنا أبو بكر قال حدثنا وكيع عن عبد الواحد بن أيمن قال رأيت عبيد بن عمير وابن الحنفية لكل واحد منهما جمة.
(17) حدثنا أبو بكر قال حدثنا وكيع عن فطر عن حبيب قال : رأيت ابن عباس وله جمة.
حدثنا أبو بكر قال حدثنا الفضل عن فطر عن أبي إسحاق عن هبيرة قال : كنا جلوسا عند علي ابنا له يقال له عثمان ، فجاء غلام له ذؤابة.
(20) حدثنا أبو بكر قال حدثنا ابن فضيل عن رضى بن أبي عقيل عن أبيه قال : كنا على باب ابن الحنفية ، فخرج ابن له ذؤابة.
(21) حدثنا أبو بكر قال حدثنا مالك قال حدثنا زهير قال حدثنا عمارة بن غزية عن عبد الرحمن بن القاسم ، قال زهير : يرى عمارة أنه عن أبيه ، قال : قال رسول الله صلى الله عليه وسلم : (إن الشعر الحسن أو الجميل من كسوة الله فأكرموه).
فكان يكره إزالته ، زعم زهير أنه النصع.
(22) حدثنا أبو بكر قال حدثنا أبو أسامة عن هشام قال : رأيت لابن عمر جمة مفروقة تضرب منكبيه.
(23) حدثنا أبو بكر قال حدثنا مالك عن كامل عن حبيب قال : كأني أنظر إلى ابن عباس وله جمة (؟).
حدثني أبي قال حدثنا أبو ضمرة أنس بن عياض المديني قال حدثني ربيعة بن أبي عبد لرحمن قال لقد رأيت مشيخة بالمدينة وأن لهم الغدائر
: المختلطين للعلائي
ربيعة بن أبي عبد الرحمن
أحد التابعين. شيخ الإمام مالك وأحد أئمة الإسلام.
اتفقوا على الاحتجاج به.
ഇനി മഹാന്മാരായ മദീനയിലെ മഹത്തുക്കളായ മാഷയിഖുമാരെ (ഇവര്‍ സ്വഹബികാലോ താബിഈങ്ങലോഅവന്‍ സാദ്യത ഉണ്ട് ) നീണ്ട മുടിക്കെട്ടുകള്‍ തെന്നെ വെച്ചതായി ഇമാം അഹ്മദ് (ര) തന്റെ കിത്താബില്‍ഉദ്ധരിക്കുന്നത് കാണുക
حدثني أبي قال حدثنا أبو ضمرة أنس بن عياض المديني قال حدثني ربيعة بن أبي عبد لرحمن قال لقد رأيت مشيخة بالمدينة وأن لهم الغدائر
റബീ അത് ബ്നു അബ്ദി റഹ്മാന്‍ (ര) പറയുന്നു( അദ്ദേഹം താബി ഈങ്ങളില്‍ പെട്ട ആളാണ് ഇദ്ദേഹം തെളിവിനു കൊള്ളുമെന്നു സര്‍വ മുഹദ്ദിസുകളും പറഞ്ഞിട്ടുണ്ട് ഇദ്ദേഹം ഇമാം മാലിക് (റ) ന്റെ ഷെയ്ഖ്‌ആണ്
): മദീനയിലെ മഹത്തുക്കളായ മാഷയിഖുമാരെ നീണ്ട മുടിക്കെട്ടുകള്‍ തെന്നെ വെച്ചതായി ഞാന്‍കണ്ടിട്ടുണ്ട്
: المختلطين للعلائي
ربيعة بن أبي عبد الرحمن
أحد التابعين. شيخ الإمام مالك وأحد أئمة الإسلام.
اتفقوا على الاحتجاج به
നബിയ്യുല്ലഹി ഈസ (സ) ക്ക് നീണ്ട മുടി ഉണ്ടായിരുന്നു എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് നമ്മുടെനബി(സ)യെക്കുറിച്ച് മുന്‍ വേദങ്ങള്‍ പ്രവചിച്ചത്
തന്നെ അദ്ദേഹം നീണ്ട മുടി വെക്കുന്ന ആളാണ് എന്നാണ്
…..قال المغيرة : فرجعنا إلى منازلنا ، فأقمت بالإسكندرية ، لا أدع كنيسة إلا دخلتها ، وسألت أساقفها (2) من قبطها ، ورومها ، عما يجدون من صفة محمد صلى الله عليه وسلم ، وكان أسقف من القبط هو رأس كنيسة أبي غني ، كانوا يأتونه بمرضاهم ، فيدعو لهم ، لم أر أحدا قط يصلي الصلوات الخمس أشد اجتهادا منه ، فقلت : أخبرني هل بقي أحد من الأنبياء ؟ قال : نعم ، وهو آخر الأنبياء ، ليس بينه وبين عيسى ابن مريم أحد ، وهو نبي قد أمرنا عيسى باتباعه ، وهو النبي الأمي العربي ، اسمه أحمد ، ليس بالطويل ، ولا بالقصير ، في عينيه حمرة ، ليس بالأبيض ، ولا بالآدم (3) ، يعفي شعره ، ويلبس ما غلظ من الثياب ، ويجتزئ بما لقي من الطع
മഹാനായ ളമാമു ബ്നു സഅലബ (ര) നു നീണ്ട രണ്ടു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ഹദീസ്ഗ്രന്ഥങ്ങളില്‍ കാണാം….
وذُو العَقِيصَتَيْن : ضِمامُ بنُ ثَعْلَبَةَ ، أَحَدُ بَنِي سَعدٍ بنِ بَكْرٍ ووَافِدُهُم ، صَحَابِيٌّ ، وقِصَّتُه مَشْهُورَة ، وكان أَشْعَرَ ذا غَدِيرَتَيْن ، كَذا في العُبَابِ ، وفي اللّسَان : كَان خَصَّلَ شَعرَهُ عَقِيصَتَيْنِ وأَرْخَاهُمَا من جَانِبَيْه ، وجاءَ في حَدِيثه : إِنْ صَدَقَ ذُو العَقِيصَتَيْن لَيَدَخُلَنَّ الجَنَّة .
അദ്ദേഹം ബനീ സാടിന്റെ ദൂഥനാണ് സ്വഹബിയാണ് അദ്ദേഹം തന്റെ കേശം ഇരു ഭാഗങ്ങളിലേക്ക്തൂക്കിയിട്ടിരുന്നു “ഇരു മുടി കെട്ടുകാരന്‍” സത്യം പറഞ്ഞാല്‍ അയാള്‍ സ്വര്‍ഗത്തിലാണ്” എന്ന് ഹദീസില്‍കാണാം( ലിസാനുല്‍ അറബ് )
മഹാനായ അബൂബക്കര്‍ സിദ്ധീഖ് (റ) നു നീണ്ട മുടി കേശം തന്നെ വെച്ചിരുന്നു മകള്‍ അസ്മാബീ (റ)പറയുന്നത് കാണൂ …فضيلة لأبي بكر الصديق 136 ثنا محمد بن محمد بن سليمان الباغندي ثنا محمد بن يحيى بن أبي عمر العدني قال وثنا عبد الله بن محمد نا محمد بن حسان السمتي قال ثنا سفيان بن عيينة عن الوليد بن كثير عن ابن تدرس عن أسماء بنت أبي بكر أنه قيل لها ما أشد ما عملت المشركين مما نالوا من رسول الله صلى الله عليه وسلم فقالت ما علمتهم نالوا منه شيئا أشد كان قاعدا في ناحية المسجد وهم في ناحية أخرى فتشاوروا أن يقوموا إليه فقالوا هو الذي يقول كذا وكذا فقاموا إليه فقالوا أنت القائل كذا وكذا فقال نعم فقالوها ثلاث مرات وهو يرد عليهم نعم فأخذوه فجعلوا يضربونه ويمدونه بينهم فجاءت الصيحة إلى أبي بكر وهو يبن أظهرهم أن أدرك صاحبك قد أخذوه فخرج أبو بكر من عندنا وله أربع غدائر فلما رآه بين أظهرهم قال ويلكم أتقتلون رجلا أن يقول ربي الله وقد جاءكم بالبينات من ربكم قال ثم دخل بينهم فخلصه منهم وأقبلوا على أبي بكر فجعلوا يضربونه ويمدونه قالت فرجع إلينا فجعلنا نقول بالغديرة هكذا يعني نحركها فتجيء كما هي وهو يقول تباركت يا ذا الجلال والإكرام (1) تفرد أبو بكر بهذه الفضيلة(كتاب شرح مذاهب أهل السنة ومعرفة شرائع الدين والتمسك بالسننأبي حفص عمر بن أحمد بن عثمان بن شاهينسنة الولادة صفر / 297هـ/ سنة الوفاة ذو الحجة / 385هPeg 191 \2
മഹതി ആയ അസ്മാ ബീവിയോടു ഒരാള്‍ ചോദിച്ചു മഹതീ നിങ്ങള്‍ മക്ക മുശ്രിക്കുകളില്‍ നിന്ന് നബി (സ) ക്ക്ഏറ്റ ഏറ്റവും കടുത്ത പീഡനം ഏതാണെന്ന് പറയാമോ എന്ന് മഹതി പറഞ്ഞു എനിക്കറിയാവുന്നത് ഒന്ന്ഞാന്‍ പറയാം നബി (സ) ഒരിക്കല്‍ മസ്ജിടുന്നബ്വിയുടെ ഒരു ഭാഗത്തും മക്ക പ്രമാണിമാര്‍ മറു ഭാഗത്തും ഇരിക്കയായിരുന്നു അപ്പോള്‍ അവര്‍ പരസ്പരം അടക്കം പറഞ്ഞു നമുക്ക് മുഹമ്മദിനോട് ചില കര്യങ്ങള്‍ചോദിക്കാം എന്ന് അങ്ങിനെ അവര്‍ നബിയുടെ അടുത്ത് ചെന്ന് ചോദിച്ചു നീ ഇന്നതും എന്നതും ഒക്കെപറയുന്നുണ്ടോ?എന്ന് ആവര്‍ത്തിച്ച് ചോദിച്ചു നബി (സ) പറഞ്ഞു അതെ , അപ്പോള്‍ അവര്‍ ഒന്നടങ്കം നബി(സ)യുടെ മേല്‍ ചാടി വീണു ആക്രമിക്കാന്‍ തുടങ്ങി ഈ വിവരം ഉടനെ സിദ്ധീഖ് (ര) ന്റെ അടുതെത്തി ഉടനെമഹാന്‍ അവരുമായി മല്പിടുതതിലായി അപ്പോള്‍ അവര്‍ നബി(സ) യെ വിട്ടു സിദ്ധീഖ് (ര) നെ കൊള്ളെ തിരിഞ്ഞു അസ്മാ ബീ (ര) പറയുന്നു ഉപ്പ പോവുമ്പോള്‍ അവരുടെ ശിരസ്സില്‍ നെഞ്ച് വരെ നീണ്ടു കിടക്കുന്നമുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു മക്ക മുശ്രിക്കുകലുമായി മല്‍പിടുത്തം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍അവിടുത്തെ തലയിലെ മുടിക്കെട്ടുകള്‍ കയ്യില്‍ പോരുന്ന വിധത്തില്‍ പറിഞ്ഞു കിടക്കുന്നുണ്ടായിരുന്നുഅവിടുന്ന് യാ ദാല്‍ …. എന്ന് ഉരുവിട്ട് കൊണ്ടിരുന്നു
وقد ذكر الحافظ ابن عبد البر رحمه الله في التمهيد حينما أتى لبيان حال النبي – صلى الله عليه وسلم – في شعره وأنّه عليه الصلاة والسلام كانت له جُمَّة تضرب إلى أنصاف أذنيه وكان له غَدائر يعني شعر طويل ربما جعله غدائر ، قال وكان على هذا العلماء حتى فشى في فسقة الجُنْد أنهم يتخذون الشعر للزينة عند أهل الفسق والمجون، لما شاع ذلك فيهم ترك العلماء إكرام الشعر وتربيته واختاروا قَصَّهُ مخالفة لفسقة الجند.
എന്ത് കൊണ്ട് നമുക്ക് മുടി നീട്ടിക്കൂട?
എന്ന ചോദ്യത്തിന് മറുപടി മഹാന്‍ ആയ ഇബ്നു അബ്ദില്‍ ബര്ര്‍ (ര) പറയുന്നു …ഇന്നത്തെ കാലത്ത് പണ്ഡിതര്‍ എന്ത് കൊണ്ട് നബി(സ) മുടി നീട്ടിയത് പോലെ മുടി നീട്ടുന്നില്ല എന്ന കാര്യം വിശകലനം ചെയ്തു കൊണ്ട് പറയുന്നത് കാണൂ നബി (സ) തങ്ങള്‍ ചെവി കുറ്റി വരെ മുടി നീട്ടിയിരുന്നു എന്നും ചിലപ്പോള്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നീണ്ട തിരു കേശം നബി തങ്ങള്‍ക്കുണ്ടായിരുന്നു എന്നും എന്നല്ലാം പറഞ്ഞിട്ട് ഒരു കാലഗട്ടതിലുള്ള പണ്ഡിതര്‍ എല്ലാം ഇങ്ങിനെ തന്നെ ആയിരുന്നു എന്നും പിന്നെണ്ട് പണ്ഡിത ലോകം ആ ചര്യ എന്ത് കൊണ്ട് ഒഴിവാക്കി എന്നും മഹാനായ ഇബ്നു അബ്ദില്‍ ബര്ര്‍ (ര) അതംഹീദില്‍ പറയുന്നു ” ഈ ചര്യ പിന്‍പറ്റി കൊണ്ടായിരുന്നു പണ്ഡിത ലോകം നില കൊണ്ടിരിന്നത്… പട്ടാളക്കാരിലെ തോമ്മടികളായ ആളുകള്‍ ഭംഗി ക്കും ഫാഷനും വേണ്ടി മുടി വളര്‍ത്താന്‍ തുടങ്ങുന്നത് വ്യാപക മായപ്പോള്‍ പണ്ഡിതര്‍ മുടി വളര്തളിനെയും ആ മുടി നല്ല നിലയില്‍ കൊണ്ട്ക
നടക്കലിനെയും കയ്യൊഴിഞ്ഞു “
ഇബ്നു അബ്ദില്‍ ബര്ര്‍ (ര) തുടരുന്നു
والشعر والحلق لا يغنيان يوم القيامة شيئا وإنما المجازاة على النيات والأعمال فرب محلوق خير من ذي شعر ورب ذي شعر رجلا صالحا وقد كان التختم في اليمين مباحا حسنا لأنه قد تختم به جماعة من السلف في اليمين كما تختم منهم جماعة في الشمال وقد روي عن النبي صلى الله عليه وسل الوجهان جميعاً .
فلما غلبت الروافض علي التختم في اليمين ولم يخلطوا به غيره ، كرهه العلماء منابذة لهم ، وكراهية للتشبه بهم ، لا أنه حرام ولا أنه مكروه وبالله التوفيق .
മുടി വെക്കലും കളയലും മാത്രം പരലോകത്ത് ഗുണം ചെയ്യില്ല എല്ലാം നിയ്യതിനനുസരിച്ചാണ് തീരെ മുടിഇല്ലാത്ത കളഞ്ഞ , എത്ര ആളുകള്‍ ഉണ്ട് മുടി വെച്ചവരെക്കള്‍ ഉത്തമര്‍ , എത്ര മുടി ഉള്ള സ്വാലിഹായമനുഷ്യരുമുണ്ട് ,,വലതു കയ്യില്‍ മോതിരം ധരിക്കല്‍ നല്ലതും അനുവദനീയവും ആയിരുന്നു മാത്രമല്ല ഒരുവിഭാഗം സലഫുകള്‍ മോതിരം വലതു കയ്യില്‍ തന്നെ ധരിച്ചവര്‍ ആണ് മറ്റു ചില സലഫുകള്‍ ഇടതു കയ്യിലുംധരിച്ചവരന് നബി(സ) തങ്ങളില്‍ നിന്ന് ഇതു രണ്ടും ഉദ്ധരിക്ക പ്പെട്ടിട്ടുണ്ട് പക്ഷെ ,രാഫിദുകള്‍ (ശിയായിലെഒരു ത്രീവ വിഭാഗം )വലതു കയ്യില്‍ മാത്രം മോതിരം ധരിക്കാന്‍ തുടങ്ങിയപ്പോള്‍ , രാഫിടുകളോട് സാദ്ര്ശ്യമവരുത് എന്ന് വെച്ചും അവരോടു ആശയ ഐക്യം ഉണ്ടാവരുത് എന്ന് കരുതി അതിനെ പണ്ഡിതര്‍ മോതിരംവലതു കയ്യില്‍ ധരിക്കലിനെ തന്നെ വെറുത്തു മാറ്റി വെക്കുകയുണ്ടായി മോതിരം വലതു കയ്യില്‍ ധരിക്കല്‍ഹറാം ആയതു കൊണ്ടോ കരഹത് ആയതു കൊണ്ടോ അല്ല ” (അതംഹീദ് )
ഇനി ഇബ്നു ഹജറുല്‍ ഹൈതമി (ര) എന്നവരോട് ” ചില പ്രസംഗി കരും തര്ബിയത് ചെയ്യുന്നവരും തൌബചെയ്യുന്നവരോട് അല്പം മുടി എടുക്കണോ അല്ലെങ്കില്‍ മുഴുവന്‍ വടിക്കാനോ പറയുന്നുണ്ടല്ലോ അതിന്റെമത വിധി എന്താണ് എന്ന് ചോദിക്കപെട്ടപ്പോള്‍ മഹാന്‍ കൊടുത്ത മറുപടി കാണുക
وَسُئِلَ رَحِمَهُ اللَّهُ تَعَالَى عن أَمْرِ الْوَاعِظِ أو الْمُرَبِّي لِمَنْ يَتُوبُ بِقَصِّ بَعْضِ شَعْرِهِ أو حَلْقِ كُلِّهِ هل له مُسْتَنَدًا وَلَا فَأَجَابَ نَفَعَنَا اللَّهُ سُبْحَانه وَتَعَالَى بِعُلُومِهِ بِقَوْلِهِ حَلْقُ الشَّعْرِ سُنَّةٌ في النُّسُكِ وَأَمَّا في غَيْرِهِ فَإِنْ شَقَّ تَعَهُّدُ الشَّعْرِ فَهُوَ أَفْضَلُ وَإِلَّا فَالتَّرْكُ أَفْضَلُ وَعِنْد خَشْيَةِ التَّأَذِّي بِبَقَائِهِ يَكُونُ من التَّدَاوِي الْمَأْمُورُ بِهِ وَحَلْقُ بَعْضِ الرَّأْسِ مَكْرُوهٌ
” ഹജ്ജിനും ഉമ്രക്കും മുടി കളയല്‍ സുന്നത്താണ് മറ്റു അവസരത്തില്‍ ,മുടി ശരിയായ നിലക്ക് കൊണ്ട് നടക്കാന്‍ പ്രയാസമുള്ള സമയത്ത് മുടി കളയല്‍ ഏറ്റവും നല്ലതാണു അങ്ങിനെ മുടി ശരിയായി കൊണ്ട് നടക്കാന്‍ പറ്റുമെങ്കില്‍ മുടി കളയാതിരി ക്കയാണ് ഏറ്റവും നല്ലത് …അല്പം മുടി കളയല്‍ കരാഹതാണ്
അപ്പോള്‍ സ്വഹാബികള്‍ എത്ര കണ്ടു മുടി നീട്ടിയിരുന്നു എന്നും എന്നും എന്ന് നമ്മുടെ പണ്ഡിതര്‍ എന്ത് കൊണ്ട് മുടി നീട്ടുന്നില്ല എന്ന ചോദ്യത്തിനും മറുപടി ആയി
ഇസ്ലാമിലെ ഓരോ കാര്യം ചര്‍ച്ച ചെയ്യുമ്പോഴും വിവരമില്ലാത്ത എസ്കെക്കരന്റെയും വഹാബി മൌദൂടികളുടെയും വിവരക്കേട് വിവരക്കേടുകള്‍ കൂടുതല്‍ വെക്തമാവുന്നു അല്‍ ഹംദു ലില്ല1ഹ് ആഹ്ലുസുന്നത് വല്‍ ജമാഅ നീണാള്‍ വാഴട്ടെ സുന്നി ആശയത്തെ വഹാബിസ ത്തിനു വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അള്ളാഹു സല്‍ബുദ്ധി തോന്നി പിക്കട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ