ചേളാരി കമ്പനിക്ക് കാലിടറുന്നു
1 - അമ്പലക്കടവ് ഫൈസി പത്രസമ്മേളനത്തില്‍ പറഞ്ഞു മര്‍കസില്‍ 101 രൂപ മുതല്‍ 10001 രൂപയ്ക്കു വരെ തിരുകേശം മുക്കിയ വെള്ളം വിറ്റു എന്ന് ------ ഇത് തെളിയിക്കാന്‍ ഇന്നുവരെ അമ്പലകടവിനോ ചേളാരി കമ്പനിക്കോ കഴിഞ്ഞിട്ടില്ല ..!!!
2 - 25000 രൂപയ്ക്കു മുടിമുക്കിയ വെള്ളം ആണ് എന്ന് പറഞ്ഞു ഖാസിമി 2 കുപ്പി വിറ്റു -- ഈ തിരുകേശത്തിന്റെ സനദ് കാണിക്കാന്‍ ചേളാരി കുട്ടികളെ വെല്ലുവിളിച്ചു ഇന്ന് വരെ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല..!!
3 - ഖ്ശ്രജിയുടെ കത്ത് എന്ന് പറഞ്ഞു ഒരു കത്ത് കൊണ്ട് വന്നു പത്രകാര്‍ക്ക് കൊടുതകത്ത് ഒന്ന് സ്റ്റേജില്‍ വായിച്ച കത്ത് ഒന്ന് --രണ്ടും ഒരു കത്ത് ആണ് എന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചു ഇന്ന് വരെ ചേളാരി കമ്പനിക്ക് ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല ..!!!
4 - അമ്പലകടവ് ഫൈസി പേരോട് ഉസ്താദിനെ അബുദാബിയിലേക്ക് വരാന്‍ വെല്ലുവിളിച്ചു പേരോട് ഉസ്താദ് വെല്ലുവിളി പരസ്യമായി സ്വീകരിച്ചു .25 തീയതി ഉസ്താദ് അബുദാബിയില്‍ ഉണ്ടാകും എന്നും പറഞ്ഞു ഇന്ന് വരെ അമ്പലകടാവോ ചേളാരി കമ്പനിയോ അതിനു മറുപടി പറഞ്ഞില്ല ...!!!!!
5 - പുതിയ തിരു കേശം വരുന്നതിന്റെ മുന്‍പ് അമ്പലകടവ് പറഞ്ഞു ഖ്ശ്രജിയുടെ വീട്ടില്‍ തിരുകേശം ഉണ്ട് എന്നും അത് ലോകത്ത് അര്രിയപെട്ടതാണ് എന്നും രേക ഉണ്ടെന്നും പറഞ്ഞു പിന്നെ മര്‍കസില്‍ ആ തിരുകേശം വന്നപ്പോള്‍ അത് വ്യാജന്‍ ആണ് എന്ന് പറയുന്നതിന്‍റെ അടിസ്ഥാനം എന്താണ് ...
6 - കൂരിയാട് മുസ്ലിയാര്‍ കുറേ അസാറുകളെ (തിര്ശേശിപുകളെ )പറ്റി സ്റ്റേജില്‍ പറഞ്ഞു അതിന്‍റെ സനദ് കാണിക്കാന്‍ പേരോട് ഉസ്താദ് വെല്ലുവിളിച്ചു ഇന്നുവരെ ചേളാരി കമ്പനി വെല്ലുവിളി യെറ്റെടുതില്ല...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ