സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011 ജൂൺ 11, ശനിയാഴ്‌ച

കത്തിനുമുണ്ടൊരു കഥ പറയാന്‍.......................

ഖസ്രാജി കുടുംബത്തിന്റെ കൈവശം ഉണ്ടെന്നു പറയപ്പെടുന്ന ശഹ്രെ മുബാരകിന്റെ ആധിക്യവും ദൈര്ഘ്യ വും ആനെത്രേ അത് വ്യാജം ആണെന്ന് ഉറപ്പിച്ചു പറയാന്‍ ഇടയാക്കിയത്‌. കണക്കായിപ്പോയി............... ഏതു ഗോശാലയില്‍ പോയിട്ടാണ് ഇയാള ഹദീസ്‌ പഠിച്ചത് ??????????????????? ഹജ്ജത്തുല്‍ വിദാ ഇല് തല മുണ്ഡനം ചെയ്തപ്പോള്‍ തലയുടെ വലതു വശത്തെ മുടിയാണ് ഒന്നും രണ്ടുമായി ജനങ്ങള്‍ കിടയില്‍ വിതരണം ചെയ്തത്, ഇടതു ഭാഗത്തെ കഷ്ണങ്ങള്‍ അപ്പാടെ അബൂ തല്ഹ് (റ) വിനു കൊടുത്തു എന്നാണു ഹദീസ്‌, നെറുകയിലെ മുടി എനിക്ക് തരേണ, മറ്റാര്ക്കും കൊടുക്കരുതേ എന്ന് ഖാലിദ്‌ (റ) വിളിച്ചു പറഞ്ഞു എന്നും നെറുകയിലെ മുടികള്‍ അദ്ദേഹത്തിന് ലഭിച്ചു എന്നും മറ്റൊരു രിവായത്തില്‍ കാണാം. (വാഖിദി – മഗാസി നാല് – നാനൂറ്റി അറുപത്തി ആറു) , ഒരാളുടെ ശിരസ്സില്‍ ഒരു ലക്ഷം മുതല്‍ ഒരു ലക്ഷത്തി നാല്പഖതിനായിരം വരെ മുടികള്‍ ഉണ്ടാകും എന്ന് ശരീര ശാസ്ത്രം, അപ്പോള്‍ അബൂത്വല്ഹാ് (റ) വിനു ലഭിച്ചത് ചുരുങ്ങിയത് അമ്ബതിനായിരമോ അരുപതിനായിരമോ മുടികള്‍ !!!!!, ആരാണ് അബൂ ത്വല്ഹാാ (റ)? , അന്സാുരി കളില്‍ പെട്ട ഖസ്രാജി വംശജന്‍ അബൂത്വല്ഹാ്തില്‍ അന്സാരരി അല ഖസ്രാജി !!!!! ഇനി ശഹ്രെ മുബാരകിന്റെ ദൈര്ഘ്യം് ആണോ പ്രശ്നം ?, പ്രശ്നക്കാര്‍ വരി വരിയായി നില്ക്കു ക, ഓരോ പ്രശ്നക്കാരനും ഓരോന്ന് വീതം വിതരണം ചെയ്യാന്‍ മാത്രം തെളിവുകള്‍ സ്റ്റോക്ക്‌ ഉണ്ട്.............. ഹദീസ്‌ പഠിക്കാതെ വിവരക്കേട് വിളമ്പാന്‍ ഇറങ്ങിയ വിഡ്ഢി കുഷ്മാണ്ടാങ്ങളുടെ വായടക്കാന്‍ തല്കാംലം സാമ്പിള്‍ മാത്രം,.......... ഹിജ്രക്ക് ശേഷം മൂന്നു തവണ അല്ലാതെ നബി സല്ലല്ലാഹു അലൈഹി വസല്ലം തിരു കേശം വടിച്ചു കളഞ്ഞിട്ടില്ല എന്ന് ഇമാം നവവി രഹ്മതുല്ലാഹി അലൈഹി പറഞ്ഞത് മൌസു അതി ദിഫാ ഇല് ഉദ്ടരിചിട്ടുന്ദ്‌, മൂന്ന് തവണയെ മുടി കലഞ്ഞിട്ടുള്ളൂ എന്ന് ഷമാ ഇല് തുര്മുതിയുടെ ശരഹില്‍ മുല്ലാ അലിയ്യുല്‍ ഖാരിയും പറഞ്ഞിട്ടുണ്ട്, (ജാം ഉല്‍ വസാ ഇല്), ഹജ്ജിലോ ഉമ്രയിലോ അല്ലാതെ റസൂലുല്ലാഹി (സ) മുടി മുറിക്കുകയോ കളയുകയോ ചെയ്യാരില്ലായിരുന്നു എന്ന് സാദുല്‍ മ ആദ, സഖ്യ കക്ഷികളെ കൂടി പരിഗണിച്ചു ഇബ്നുല്‍ കയ്യിമിന്റെതാണ് ഈ തെളിവ്................. മുടി കളഞ്ഞ സന്ദര്ഭടങ്ങള്‍ ........ ഒന്ന് : ഹുദൈബിയ്യ സന്ധിയുടെ സമയത്ത് രണ്ടു : ഉമ്രതുല്‍ ഖദാ ഇല് മൂന്ന് : ഹജ്ജത്തുല്‍ വിദാ ഇല് ഹിജ്രക്ക് ശേഷം ആറാം വര്ഷതത്തില്‍ ആണ് ഹുദൈബിയാ സന്ധി, പിന്നെ ഒരു വര്ഷം കഴിഞ്ഞു ഹിജ്ര ഏഴില്‍ ഉമ്രതുല്‍ ഖാദ ആഇല്‍ , ഹിജ്ര പത്തില്‍ ഹജ്ജത്തുല്‍ വിദാ ഇല്.................................. അതായത് ഹുദൈബിയ്യയില്‍ നീക്കം ചെയ്താ തിരു കേഷങ്ങള്ക്ക്ാ ചുരുങ്ങിയത് ആറു വര്ഷജത്തെ വളര്ച്ചഹ എങ്ങിലും കാണും, രണ്ടാമട്നു നീക്കം ചെയ്താ തിനു ഒരു വര്ഷകത്തെയും ഹജ്ജത്തുല്‍ വിദാ ഇലെതിനു മൂന്ന് വര്ഷണത്തെയും ദൈര്ഘ്യം ഉണ്ടാകും, ആകെ നാല് തവണ മുടി നീകി എന്ന് ഇബ്നുല്‍ കയ്യിം രേഖപ്പെടുത്തുന്നുണ്ട്, അതില്‍ മൂന്ന് തവണ കളയുകയും ഒരു തവണ വെട്ടുകയും ആയിരുന്നു, വെട്ടിയത് ഉമ്രതുല്‍ ജിഹ്രാനയില്‍ ആണ്, ഇത് നടന്നത് മാക്കം ഫത്ഹിന്റെ ശേഷം ആണ്, ജമുല്‍ വസാ ഇല് ഇത് സ്പഷ്ട്ടം ആക്കുന്നുണ്ട്, ആറു വര്ഷം ഒരാള്‍ മുടി നീക്കാതിരുന്നാല്‍ അതിനു എത്ര നീളം കാണും ........ വിവാദം തിന്നു നടക്കുന്നവര്ക്ക്് വിവരിച്ചു കൊടുത്താല്‍ മതിയാവുക ഇല്ലല്ലോ, അവര്ക് നേരിട്ട് കാണണം, അത് കൊണ്ട് കണ്ട്‌ ബോദ്ദ്യപ്പെടാന്‍ ഒരു മാര്ഗ്ഗം നിര്ദ്ദേ ശിക്കാം, കൂരിയാടിനെയും അമ്പല കടവ്, കണ്ണാടി പറമ്പ്, മൂത്തേടം, കൂടത്തായി തുടങ്ങിയ വരെയും കൂട്ടത്തില്‍ ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്ന്, ഹുസൈന്‍ മടവൂര്‍ എന്നീ സഖ്യ കക്ഷി പ്രതിനിതികളെയും ആറു വര്ഷം ബാര്ബിര്‍ ഷാപ്പില്‍ കയറ്റാതെ പോറ്റുക, എന്നിട്ട് നമുക്ക് മുടിയുടെ അളവ് എടുക്കാം, അപ്പോള്‍ അറിയാം രസൂലുലാഹി (സ) ഹുദൈ ബിയ്യയില്‍ നീക്കം ചെയ്താ ശഹ്രെ മുബാരകിന്റെ നീളം................... (ഓ എം തരുവണ ഇന്ന് സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ